Trending_news
തിരുവനന്തപുരം: നാളത്തെ പണിമുടക്കിനു ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ ഉത്തരവ്. പണിമുടക്കുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് നാളത്തെ ശമ്പളം നൽകില്ലെന്ന് ഉത്തരവിൽ പറയുന്നു. തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ച 24 മണിക്കൂർ രാജ്യവ്യാപക പൊതുപണിമുടക്ക് ഇന്ന് രാത്രി 12 മണിയോടെ തുടങ്ങും. വിവിധ സംസ്ഥാനങ്ങളിൽ കർഷക സംഘടനകളും തൊഴിലാളി സംഘടനകളും സംയുക്ത റാലി നടത്തും. നാളെ രാവിലെ ദില്ലി രാജ്ഘട്ടിൽ നിന്ന് സെക്രട്ടേറിയേറ്റിലേക്ക് തൊഴിലാളി സംഘടനകൾ മാർച്ച് നടത്തും.
ഉച്ചയ്ക്ക് ജന്തർ മന്തറിലും പ്രതിഷേധിക്കും. പുതിയ ലേബർ കോഡുകൾ, ഇന്ത്യ യുഎസ് വ്യാപാര കരാർ, കേരളത്തിലെ നെൽകർഷകർക്കുള്ള അധിക ബോണസ് നിർത്താനുള്ള കേന്ദ്ര നിർദേശം എന്നീ വിഷയങ്ങൾ ഉയർത്തിയാണ് പ്രതിഷേധം സംഘടിപ്പിക്കുക. ഓട്ടോ, ബസ്, ലോറി, ടാക്സി തൊഴിലാളികളും പണിമുടക്കിൽ പങ്കെടുക്കും. റെയിൽവേയിലെയും വിമാനത്താവളങ്ങളെയും തൊഴിലാളികൾ പങ്കെടുക്കുമെന്ന് സംഘടനകൾ അറിയിച്ചു. ഐഎൻടിയുസി, സിഐടിയു അടക്കം പത്ത് സംഘടനകൾ സംയുക്തമായാണ് രാജ്യവ്യാപകമായി പണിമുടക്കുന്നത്.
Spark Kerala covers a wide range of topics including breaking news, trending stories, Kerala updates, technology, entertainment, social issues, and general information.
You Might Also Like
കൃത്രിമ ബുദ്ധി പുതിയ യുഗത്തിലേക്ക്: മനുഷ്യ ജീവിതം മാറ്റിമറിക്കുന്ന സാങ്കേതിക മുന്നേറ്റങ്ങൾ
3 min read
കോണ്ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ് ജീവനൊടുക്കി.
2 min read
ചെറുകിട സംരംഭകർക്ക് ആശ്വാസം: ഡിജിറ്റൽ പേയ്മെന്റുകളും ഓൺലൈൻ ബിസിനസുകളും വളർച്ചയുടെ പാതയിൽ
4 min read
ഒരു നിമിഷം കൊണ്ട് സോഷ്യൽ മീഡിയ വിധിയെഴുതിയപ്പോൾ പൊലിഞ്ഞത് ഒരു ചെറുപ്പക്കാരന്റെ ജീവനാണ്
8 min read
സോഷ്യൽ മീഡിയയിൽ ചർച്ചയായി മലയാള സിനിമാ താരങ്ങൾ: പുതിയ സൗഹൃദവും ഗോസിപ്പുകളും
4 min read
വെള്ളേപ്പം (Velleppam) – റിലീസ് & അപ്ഡേറ്റുകൾ
5 min read
24 മണിക്കൂർ കേരളം സ്തംഭിക്കുമോ? ദേശീയ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ; അറിയേണ്ടതെല്ലാം
3 min read
ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്ക് വീണ്ടും നിക്ഷേപ മഴ: പുതിയ ഫണ്ടിംഗ് റൗണ്ടുകൾ സജീവമാകുന്നു
5 min read
കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ത്രില്ലിൽ, 18 കാരനായ ഗോളടിവീരനെ ടീമിലെത്തിച്ച മഞ്ഞപ്പട! ഡാനിയൽ ചില്ലറക്കാരനല്ല, കണക്കുകളിതാ
3 min read
പുതുവർഷത്തിൽ കേരളത്തിന് പുതുവഴികൾ: വികസനവും തൊഴിൽ അവസരങ്ങളും ലക്ഷ്യമാക്കി പുതിയ പദ്ധതികൾ
4 min read