Other
ടി20 ലോകകപ്പ് നടക്കുന്ന സമയത്ത് ഭാര്യമാര്‍ക്കും കാമുകിമാര്‍ക്കും ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പം താമസിക്കാനോ യാത്ര ചെയ്യാനോ സാധിക്കില്ല എന്ന കടുത്ത നിലപാടിലാണ് ബിസിസിഐ. ഇക്കാര്യത്തില്‍ ഇളവ് ലഭിക്കുമോ എന്നറിയാന്‍ ടീം മാനേജ്മെന്റ് ബിസിസിഐയോട് സംസാരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. എന്നാല്‍ പഴയ നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ബിസിസിഐ.
കഴിഞ്ഞ കുറച്ച് നാളുകളായി എവേ പരമ്പരകളും ടൂര്‍ണമെന്റുകളും നടക്കുമ്പോള്‍ ഭാര്യമാര്‍, കാമുകിമാര്‍ ഉള്‍പ്പടെയുള്ള കുടുംബാംഗങ്ങളെ താരങ്ങള്‍ക്കൊപ്പം താമസിക്കാന്‍ ബിസിസിഐ അനുവദിക്കാറില്ല. ടി20 ലോകകപ്പ് നടക്കുമ്പോള്‍ ഇക്കാര്യത്തില്‍ ഇളവ് നേടുന്നതിനായി ടീം മാനേജ്മെന്റ് ബിസിസിഐയെ സമീപിച്ചിരുന്നു. എന്നാല്‍ നിലപാട് മയപ്പെടുത്താന്‍ ബിസിസിഐ തയ്യാറായില്ലെന്നാണ് റിപ്പോര്‍ട്ട്.
ഇപ്പോള്‍ നിലനില്‍ക്കുന്ന നയമനുസരിച്ച് ടി20 ലോകകപ്പ് നടക്കുന്ന സമയത്തും കുടുംബങ്ങളെ അനുവദിക്കില്ലെന്നാണ് ബിസിസിഐ നിലപാട്.
Spark Kerala covers a wide range of topics including breaking news, trending stories, Kerala updates, technology, entertainment, social issues, and general information.
You Might Also Like
കേരളത്തിൽ ചെറുകിട ബിസിനസുകൾക്ക് പുതുജീവൻ: ഡിജിറ്റൽ മാർക്കറ്റിംഗ് വഴി വരുമാനം ഇരട്ടിയാക്കുന്ന സംരംഭകർ
3 min read
സോഷ്യൽ മീഡിയ ഇനി നിരീക്ഷണത്തിൽ; വ്യാജ വാർത്ത തടയാൻ 67 കോടിയുടെ AI സംവിധാനവുമായി കർണാടക
3 min read
2026ൽ മലയാള സിനിമയിൽ വലിയ പ്രതീക്ഷകൾ: സൂപ്പർസ്റ്റാർ ചിത്രങ്ങളും പുതുമുഖ പരീക്ഷണങ്ങളും ഒരുങ്ങുന്നു
5 min read
രാഹുല്‍ എത്തിയ വാഹനം പ്രതിഷേധക്കാർ തടഞ്ഞു.
5 min read
കേരള രാഷ്ട്രീയത്തിൽ ചൂടേറുന്നു: പുതിയ നീക്കങ്ങൾ ചർച്ചയാക്കി മാറ്റുന്ന ട്രെൻഡിംഗ് രാഷ്ട്രീയ വാർത്തകൾ
3 min read
തിരുവല്ലയിൽ ഗുണ്ടാപ്പിരിവ് നല്‍കാത്തതിന് കാപ്പാ കേസ് പ്രതിയും കൂട്ടാളികളും ചേര്‍ന്ന് സ്പാ നടത്തിപ്പുകാരിക്കു നേരെ ലൈംഗികാതിക്രമം..
3 min read
37 പവൻ സ്വർണം മോഷ്ടിച്ച നേതാവിനെ സസ്പെൻഡ് ചെയ്ത് കോൺഗ്രസ്; മുൻപും മോഷണ കേസുകളിൽ പ്രതിയെന്ന് പോലീസ്
3 min read
കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ് ജീവനൊടുക്കി.
2 min read
ടാറ്റ പഞ്ച് 2026 ഫെയ്സ്ലിഫ്റ്റ് പതിപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചു.
2 min read
കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ത്രില്ലിൽ, 18 കാരനായ ഗോളടിവീരനെ ടീമിലെത്തിച്ച മഞ്ഞപ്പട! ഡാനിയൽ ചില്ലറക്കാരനല്ല, കണക്കുകളിതാ
3 min read