ലൈഗിക തൊഴിൽ ലൈഗിക തൊഴിൽ എന്ന് കേൾക്കുമ്പോൾ പലർക്കും പുച്ഛവും നിന്ദയുമൊക്കെ തോന്നാറുണ്ട്. മഹാ പാപം ചെയ്യുന്ന ഒരു അധമവർഗ്ഗമായി മത നിയമങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിയ്ക്കുന്ന ഒരു പാപവർഗ്ഗമായിട്ടാണ് ലൈഗിക തൊഴിലാളികളെ കാണാറുള്ളത്. സമുഹത്തെ സംബന് ധിയ്ക്കുന്ന യഥാർത്ഥ്യ ബോധമില്ലാതെ കുറെ മതബോധങ്ങളും സങ്കല് പങ്ങളിലും ജീവിയ്ക്കുന്നതു കൊണ്ടാണ് ലൈഗിക തൊഴിലാളികൾ മാത്രo പാപവർഗ്ഗമെന്ന ഒരു കാഴ് ച പ്പാട് ഉണ്ടാകുന്നാതിന് കാരണം. വിവാഹത്തിന് മുമ്പെയും വിവാഹത്തിന് ശേഷവുമൊക്കെ പരസ്ത്രീ ബന് ധങ്ങളും പരപുരുഷ ബന് ധങ്ങളുമൊക്കെ സമുഹത്തിൽ ധാരളമായി നടക്കുന്നുണ്ട്. ഒരു പുരുഷന്റെ ഭാര്യയായിരുന്നു കൊണ്ട് തന്നെ പല പുരുഷന്മാരുമായി കാമകേളികൾ നടത്തുക. വിവാഹത്തിന് മുമ്പെ കാമ കേളികൾ നടത്തുക. വിവാഹം കഴിയാതെ കാമുകന്മാരുമായി കാമകേളികൾ നടത്തുക. കാസ്റ്റിo ഗ് കൗച്ച്, വിടുകളിലും ഹോട്ടലുകളിൽ മുറിയെടുത്തു മൊക്കെ പരസ്യമായും രഹസ്യമായും സകല വൃത്തിക്കേടുകളും ഇവിടെ നടക്കുന്നുണ്ട്. തെരുവിലെ വേശ്യകളെ ക്കാളും വൃത്തികെട്ട കാമുകിന്മാരും ഭാര്യന്മാരുമൊക്കെ പുണ്യവതികൾ ചമഞ്ഞ് സമുഹത്തിൽ വാഴുന്നുണ്ട്. ഇങ്ങനെ പുറം ലോകമറിയാതെ സമുഹത്തിലെ ഭുരിഭാഗം സ്ത്രീകളും പുരുഷന്മരും വ്യഭിചരിയ്ക്കുമ്പോൾ കുറെ സ്ത്രീകൾ ജിവിയ്ക്കാൻ വേണ്ടി ശരിരം വിൽക്കുന്നാതിനെ മാത്രം അധമ പ്രവർത്തിയെന്ന നിലയിൽ മുദ്രയടിയ്ക്കുന്നത് സമുഹ യഥാർത്ഥ്യങ്ങളെ കുറിച്ചുള്ള ബോധമില്ലായ്മയാണ്. വിവാഹ തരായ സ്ത്രി കളെല്ലാം കന്യകന്മാരായും വിവാഹം കഴിഞ്ഞ സ്ത്രീകൾ പതിവൃതകളായും ജിവിയിയ്ക്കുന്ന ഒരു സമുഹമല്ല യുള്ളത്. തെരുവിലെ പെണ്ണുങ്ങളെക്കാളും മോശപ്പെട്ട ഭാര്യന്മാരൊക്കെ തന്നെയാണ് പലർക്കുമുളളത്. എല്ലാവരും എല്ലായിടത്തും വ്യഭിചരിയ്ക്കുന്ന ഒരു സമുഹത്തിൽ ജി വിയ്ക്കുവാൻ വേണ്ടി തുണിയുരിയുന്ന സ്ത്രീകളെ മാത്രം ഒറ്റപ്പെടുത്തി അക്രമിയ്ക്കു ന്നാതിൽ ഒരു ധാർമ്മികതയുമില്ല. എല്ലാവർക്കും എല്ലായിടത്തും ഇതൊക്കെ തടസ്സമില്ലാതെ ചെയ്യമെങ്കിൽ കുറെ സ്ത്രീകൾ ജിവിയ്ക്കാൻ വേണ്ടി ലൈഗിക തൊഴിൽ ചെയ്യുന്നാതിനെ എതിർക്കേണ്ട കാര്യമില്ല! അവർ സമുഹത്തിന്റെ ഒരു അനിവാര്യതയെ നിർവഹിയ്ക്കുന്നു.
5 min read
3 min read