Trending_news
ഫെബ്രുവരി ഒന്നിനാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. യുവതിയുടെ പരാതിയില്‍ മരണ സുബിന് എന്നു വിളിക്കുന്ന കാപ്പാ കേസ് പ്രതി സുബിന് അലക്സാണ്ടറെയും കൂട്ടാളികളായ മൂന്നുപേരെയും തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തു.
കേസില്‍ സുബിന് അടക്കം ആറു പ്രതികള്‍ ഉണ്ടെന്ന് പൊലീസ് സൂചിപ്പിച്ചു. സ്പായിലെത്തി ഗുണ്ടാംസംഘം നടത്തിയ വിളയാട്ടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. 50,000 രൂപയാണ് ഗുണ്ടാസംഘം ആവശ്യപ്പെട്ടത്. പണം നല്‍കാനാകില്ലെന്ന് അറിയിച്ചപ്പോള്‍, യുവതിയെ ബലമായി മുറിയിലേക്ക് കൊണ്ടുപോയി കത്തി കാണിച്ച് ലൈംഗികാതിക്രമം നടത്തിയെന്നുമാണ് പരാതി. കൃത്യത്തിനുശേഷം 25,000 രൂപയും ഗുണ്ടകള്‍ കൊണ്ടുപോയതാണ് റിപ്പോര്‍ട്ട്...
ഒച്ചവച്ചു കരഞ്ഞിട്ടും വാതിൽ അകത്തുനിന്നും പൂട്ടി അതിക്രമം നടത്തുന്നു വീഡിയോ പുറത്ത് വന്നിട്ടുണ്ട്.
Spark Kerala covers a wide range of topics including breaking news, trending stories, Kerala updates, technology, entertainment, social issues, and general information.
You Might Also Like
ടാറ്റ പഞ്ച് 2026 ഫെയ്സ്ലിഫ്റ്റ് പതിപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചു.
2 min read
വർഷങ്ങളുടെ കാത്തിരിപ്പ്... രണ്ടുതവണ 49-ാം ഡിന്നർ വരെ എത്തിയിട്ടും
4 min read
കേരളത്തിൽ ചെറുകിട ബിസിനസുകൾക്ക് പുതുജീവൻ: ഡിജിറ്റൽ മാർക്കറ്റിംഗ് വഴി വരുമാനം ഇരട്ടിയാക്കുന്ന സംരംഭകർ
3 min read
കേരളത്തിൽ പുതിയ തൊഴിൽ അവസരങ്ങൾ: വിവിധ മേഖലകളിൽ ജോലി ഒഴിവുകൾ പ്രഖ്യാപിച്ചു
2 min read
കൃത്രിമ ബുദ്ധി പുതിയ യുഗത്തിലേക്ക്: മനുഷ്യ ജീവിതം മാറ്റിമറിക്കുന്ന സാങ്കേതിക മുന്നേറ്റങ്ങൾ
3 min read
കേരളത്തിൽ പുതിയ തൊഴിൽ അവസരങ്ങൾ: വിവിധ മേഖലകളിൽ ജോലി ഒഴിവുകൾ പ്രഖ്യാപിച്ചു
5 min read
കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ത്രില്ലിൽ, 18 കാരനായ ഗോളടിവീരനെ ടീമിലെത്തിച്ച മഞ്ഞപ്പട! ഡാനിയൽ ചില്ലറക്കാരനല്ല, കണക്കുകളിതാ
3 min read
പെരുവഴിയിലായി യാത്രക്കാര്‍ : കണ്ണൂര്‍ ജില്ലയില്‍ സ്വകാര്യ ബസ് പണിമുടക്ക് തുടങ്ങി
3 min read
സ്ട്രീറ്റ് ഫുഡ് സംസ്കാരം ശക്തമാകുന്നു; യുവാക്കളിൽ വർധിച്ച ആകർഷണം
4 min read
ജിസാൻ പ്രീമിയർ ലീഗ് സീസൺ 3: ജേഴ്സി, ട്രോഫി, ഫിക്സ്ചർ പ്രകാശനം ചെയ്തു
5 min read