Trending_news
വ്യാജ വാർത്തകൾ, വിദ്വേഷ പ്രസംഗം, ഓൺലൈൻ ദുരുപയോഗം എന്നിവ കണ്ടെത്തുന്നതിന് ഈ സംവിധാനം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ, വെബ്സൈറ്റുകൾ, മറ്റ് ഡിജിറ്റൽ ആശയവിനിമയ ചാനലുകൾ എന്നിവ തത്സമയം നിരീക്ഷിക്കും.
സോഷ്യൽ മീഡിയയിലെ വ്യാജ വാർത്തകളും തെറ്റായ വിവരങ്ങളും ഡിജിറ്റൽ ഭീഷണികളും തടയുന്നതിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത സംവിധാനം ഏർപ്പെടുത്താൻ കർണാടക സർക്കാർ ഒരുങ്ങുന്നു. 67.20 കോടി രൂപ ചെലവിൽ 'സോഷ്യൽ മീഡിയ അനലിറ്റിക്സ് സൊല്യൂഷൻ' (SMAS) നടപ്പിലാക്കുന്നതിനായാണ് സർക്കാർ ആലോചിച്ചിരിക്കുന്നത്. ഇതിന് സംസ്ഥാന മന്ത്രിസഭ അംഗീകാരം നൽകി.
Spark Kerala covers a wide range of topics including breaking news, trending stories, Kerala updates, technology, entertainment, social issues, and general information.
You Might Also Like
കേരളത്തിൽ ചെറുകിട ബിസിനസ് മേഖല ശക്തമായ മുന്നേറ്റം നടത്തുകയാണ്.
10 min read
കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ് ജീവനൊടുക്കി.
2 min read
വർഷങ്ങളുടെ കാത്തിരിപ്പ്... രണ്ടുതവണ 49-ാം ഡിന്നർ വരെ എത്തിയിട്ടും
4 min read
സോഷ്യൽ മീഡിയ ഇനി നിരീക്ഷണത്തിൽ; വ്യാജ വാർത്ത തടയാൻ 67 കോടിയുടെ AI സംവിധാനവുമായി കർണാടക
3 min read
സ്മാർട്ട്ഫോൺ ഉപയോഗത്തിൽ പുതിയ മാറ്റങ്ങൾ: 5G സാങ്കേതികവിദ്യ കേരളത്തിൽ ഡാറ്റാ സ്പീഡ് വർധിപ്പിക്കുന്നു
1 min read
മലയാള സിനിമയിൽ പുതുവർഷ റിലീസുകളുടെ തിരക്ക്: പ്രേക്ഷകർക്ക് ആഘോഷകാലം
6 min read
ആഘോഷത്തിന്റെ നാളുകൾ: വിജയങ്ങളും സന്തോഷവും പങ്കുവെച്ച് കേരളം
5 min read
ശബരിമല സ്വർണകൊള്ളക്കേസില്‍ പ്രത്യേക അന്വേഷണ സംഘം
4 min read
പുതിയ ബിസിനസ് സ്റ്റാർട്ടപ്പുകൾക്ക് ഇന്ത്യയിൽ സുവർണകാലം: അവസരങ്ങൾ വർധിക്കുന്നു
5 min read
🤰 ഗർഭധാരണത്തെക്കുറിച്ചുള്ള വിവരങ്ങൾ
3 min read