Trending_news
തിരുവനന്തപുരം: ശബരിമല സ്വർണകൊള്ളക്കേസില്‍ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്ത തന്ത്രി കണ്ഠര് രാജീവര് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഐസിയുവില്‍ നിരീക്ഷണത്തില്‍ തുടരുന്നു.മെഡിസിൻ കാർഡിയോളജി വിഭാഗം ഡോക്ടർമാരുടെ നിർദ്ദേശത്തെ തുടർന്നാണ് ഐസിയുവിലേക്ക് മാറ്റിയത്. ശനിയാഴ്ച രാവിലെ തിരുവനന്തപുരം സ്പെഷ്യല്‍ സബ് ജയിലില്‍ വച്ച് ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്നാണ് തന്ത്രിയെ ആശുപത്രിയില്‍ എത്തിച്ചത്.
ആദ്യം തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക പരിശോധനകള്‍ നടത്തിയതിന് ശേഷം വിദഗ്ദ പരിശോധനക്കായി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
അതേസമയം, തന്ത്രിയെ ശബരിമലയിലെ ദ്വാരപാലക ശില്പ പാളികള്‍ കടത്തിയ കേസിലും എസ്ഐടി പ്രതിചേർക്കും. സ്വർണ പാളി ചെമ്ബാക്കി മാറ്റിയ മഹസറിലും ഒപ്പിട്ടത് വഴി തന്ത്രിക്കും ഗൂഡാലോചനയില്‍ പങ്കുണ്ടെന്നാണ് എസ്ഐടി പറയുന്നത്.
Spark Kerala covers a wide range of topics including breaking news, trending stories, Kerala updates, technology, entertainment, social issues, and general information.
You Might Also Like
കേരള രാഷ്ട്രീയത്തിൽ ചൂടേറുന്നു: പുതിയ നീക്കങ്ങൾ ചർച്ചയാക്കി മാറ്റുന്ന ട്രെൻഡിംഗ് രാഷ്ട്രീയ വാർത്തകൾ
3 min read
2026ൽ മലയാള സിനിമയിൽ വലിയ പ്രതീക്ഷകൾ: സൂപ്പർസ്റ്റാർ ചിത്രങ്ങളും പുതുമുഖ പരീക്ഷണങ്ങളും ഒരുങ്ങുന്നു
5 min read
ശബരിമല കൊടിമര നിർമാണ ക്രമക്കേട്: അറ്റകുറ്റപ്പണി നടത്തിയത് ഹൈക്കോടതി നിർദേശ പ്രകാരമെന്ന് അജയ് തറയിൽ
2 min read
കേരളത്തിൽ ചെറുകിട ബിസിനസ് മേഖല ശക്തമായ മുന്നേറ്റം നടത്തുകയാണ്.
4 min read
വെള്ളേപ്പം (Velleppam) – റിലീസ് & അപ്ഡേറ്റുകൾ
5 min read
യാത്രയാണ് ജീവിതം: 2 വർഷത്തിൽ 18 രാജ്യങ്ങൾ കീഴടക്കിയ ട്രാവൽ വ്ലോഗർ ലത ഉദയ്
6 min read
ആഘോഷത്തിന്റെ നാളുകൾ: വിജയങ്ങളും സന്തോഷവും പങ്കുവെച്ച് കേരളം
5 min read
കൃത്രിമ ബുദ്ധി പുതിയ യുഗത്തിലേക്ക്: മനുഷ്യ ജീവിതം മാറ്റിമറിക്കുന്ന സാങ്കേതിക മുന്നേറ്റങ്ങൾ
3 min read
37 പവൻ സ്വർണം മോഷ്ടിച്ച നേതാവിനെ സസ്പെൻഡ് ചെയ്ത് കോൺഗ്രസ്; മുൻപും മോഷണ കേസുകളിൽ പ്രതിയെന്ന് പോലീസ്
3 min read
പുതിയ ബിസിനസ് സ്റ്റാർട്ടപ്പുകൾക്ക് ഇന്ത്യയിൽ സുവർണകാലം: അവസരങ്ങൾ വർധിക്കുന്നു
5 min read